MBBS ADMISSION 2014-2015

 

Documents to be submitted  at  the time of MBBS Admission

1.  Hall ticket for the entrance

2.  Selection Memo from the CEE/DME/DGHS/New Delhi  and mark sheet

3.  SSLC Book /Matriculation

4.  Pass Certificate of the qualifying examination

5.  Mark list of the qualifying examination

6.  Transfer certificate

7.  Conduct Certificate

8.   Passport size Photograph (2 copies)

9.  Certificate of vaccination HBV,MMR, Chickenpox   and     Fitness certificate.

10. Fee receipt (If Kerala Quota)

11. Declarations duly signed by the student and Guardian

12. If SC/ST/OEC and OBC, community Certificate

13. Bond in the prescribed form in Kerala Stamp paper    Worth Rs. 100/-

(available  from college Library)

Fee  to be remitted                    

1

Tution fee                                                 20,000

2

Miscellaneous and van Fee                        3,000

3

Caution Deposit                                          2,000

4

University Registration Fee                       2,400

5

Verification Fee                                               50

6

Library & L.R.C.                                            1,000

7

P.T.A. fund                                           10,000

TOTAL

38,450

Those who got admission under Kerala Quota, have to pay only Rs.13,450/-.

The Fees may be remitted in to the State Bank of India, Calicut Medical College Branch,

on Account No. 10067190919.

 

അറിയിപ്പ്

കോഴിക്കോട് മെഡിക്കൽ കോളേജിൽ 2014 വർഷത്തിൽ എം ബി ബി എസ്സിന് അലോട്ടുമെന്റ് ലഭിച്ചവർ  ജൂലായ്‌        തിയ്യതിക്കുള്ളിൽ  രക്ഷിതാക്കളോടൊപ്പം  രാവിലെ 10 മണിക്ക് പ്രിൻസിപ്പാൾ മുൻപാകെ താഴെ പറയും പ്രകാരം ഹാജരാവേണ്ടാതാണ്

1.  റാങ്ക് നമ്പർ  1    മുതൽ  200 വരെ         – 2014 ജൂൻ   30  ന്

2.  റാങ്ക് നമ്പർ  201  മുതൽ  400 വരെ      - 2014 ജൂലായ്‌ 1 ന്

3.  റാങ്ക് നമ്പർ  400 ന് മുകളിൽ                 – 2014 ജൂലായ്‌ 2  ന്

അഡ്മിഷന് വരുന്നവർ താഴെ പറയുന്ന ഒറിജിനൽ രേഖകൾ ഹാജരാക്കേണ്ടതാണ്.

1.  ഹാൾടിക്കറ്റ്, അലോട്ടുമെന്റു  മെമ്മോ , മാർക്ക് ലിസ്റ്റ് .

2  .എസ് എസ് എൽ സി സർട്ടിഫിക്കറ്റ് .

3.  പ്ലസ്ടു പരീക്ഷയുടെ മാർക്ക് ലിസ്റ്റ്  പാസ്സ്  സർട്ടിഫിക്കറ്റ് .

4.  ടി സി  കോണ്ടാക്റ്റ്  സർട്ടിഫിക്കറ്റ് .

5. ഫോട്ടോ  (2 കോപ്പി)

6. ഫീസ്‌ അടച്ച രശീതി

7. കമ്മ്യുനിറ്റി സർട്ടിഫിക്കറ്റ്

8. മെഡിക്കൽ ഫിറ്റ്നെസ് സർട്ടിഫിക്കറ്റ്

9. വാക്സിനേഷൻ (HBV,MMR & Chiken pox) സർട്ടിഫിക്കറ്റ്

10. 100 രൂപയുടെ സ്റ്റാമ്പ്‌ പേപ്പർ ( 50 രൂപയുടെ രണ്ടെണ്ണം -ബോണ്ട്‌ മാതൃക കോളേജ് ലൈബ്രറിയിൽ ലഭ്യമാണ് )

കൂടാതെ  എല്ലാ സർട്ടിഫിക്കട്ടുകലുടെയും അറ്റസ്റ്റ് ചെയ്ത കോപ്പികൾ (3 വീതം)

വിശ്വസ്തതയോടെ

പ്രിൻസിപ്പാൾ

 

 


alevi kral oyun film izle free Videos sex videos avon galaxy Oyunları technology haber son dakika alevi haber seo uzmani
çiğli çiçek çiğli pide izmir escort izmir eskort izmir escort izmir eskort izmir escort izmir eskort izmir escort izmir eskort
sarıyer evden eve nakliyat kemerburgaz evden eve nakliyat beylikdz evden eve nakliyat şişli evden eve nakliyat kagithane evden eve nakliyat bahcesehir evden eve nakliyat beykoz evden eve nakliyat bahçelievler evden eve nakliyat bykçekmece evden eve nakliyat avcılar evden eve nakliyat sarıyer evden eve nakliyat